E - content
Introduction മെരിസ്റ്റമിക കലകളെ കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിക്കുന്നത്. സസ്യ വളർച്ചയെ സഹായിക്കുന്ന കലകളാണ് മെരിസ്റ്റമിക കലകൾ. മെരിസ്റ്റമിക കലകൾ മൂന്നുതരം ഉണ്ട്. അഗ്രമെരിസ്റ്റം, പാർശ്വമെരിസ്റ്റം, പാർവാന്തര മെരിസ്റ്റം എന്നിവയാണ് അവ. Objective 1.വ്യത്യസ്ത തരത്തിലുള്ള മെരിസ്റ്റമിക കലകളെ തിരിച്ചറിയുന്നു. 2.സസ്യങ്ങളിൽ മെരിസ്റ്റമിക കലകൾ കാണപ്പെടുന്ന ഭാഗങ്ങളെ കണ്ടെത്തുന്നു. 3.അഗ്രമെരിസ്റ്റം, പാർശ്വമെരിസ്റ്റം, പർവാന്തര മെരിസ്റ്റം എന്നിവയുടെ ധർമ്മം,അവ കാണപ്പെടുന്ന സസ്യ ഭാഗങ്ങൾ എന്നിവ വിശദീകരിക്കുന്നു. Subject mapping https://youtu.be/WiWWdnPonoM?si=SE3M5NsEufIKQrRe https://youtu.be/g2HpXnkSMIg?si=mlbQviL-sf2nD6JW https://youtu.be/1yfIml7Uoxg?si=cZW76yJ2iCRn2FM5 https://youtu.be/yOXMw_00FM0?si=j5OOBUw2F0DkGU0O Assignment https://docs.google.com/forms/d/e/1FAIpQLSciRnlofwBfy5a1CrkRSAhLCktoQKjPKUpqtM6G-_U9_c6J0w/viewform https://docs.google.com/forms/d/1orTjMm9wg5jQqbmBCOw1eSVuPB9TitqPW5pKdIggfgw/edit Reference https://youtu.be/LsV4dO-9uok?si=qlLQ-sEU6fiZdhdk https://youtu.be/-rGetleD-DI
Comments
Post a Comment